ഒറിക....(ശവ സ്വപ്നം) |
പിച്ച വെച്ചു വീഴുമ്പോളും
അമ്മയുടെ കോന്തലപ്പില്‍ ഊഞ്ഞാല്‍ ആടുംമ്പോഴും
ഊനുവടി ഉമ്മറ പടിയില്‍ തട്ടി
സോഡാക്കുപ്പി ലെന്‍സിലൂടെ
അട്ടം കണ്ടു മലര്‍ന് കിടക്കവേ
അവനാലോജിക്കുനില്ല !
വീട്
ഒരു വൈകാരിക ദര്‍ശനമെന്ന്
അവന്‍
എങ്ങോ മുഴച്ചു കേള്‍ക്കുന്നു
പ്രസവക്കട്ടിലില്‍ ( മരണ കട്ടിലില്‍ )
അടര്‍ത്തി മാറ്റുന്നതിന്റെ (ആത്മാവോ/പൊക്കിള്‍ കൊടിയോ)
ഭീകര ശബ്ദം
കരച്ചിലായി , നെടുവീര്‍പായി പിന്നെ നെഞ്ചത്തടിയായി
എല്ലാം .....
ശവ കച്ചയില്‍ കിടന്നൊരു സ്വൊപ്ന ദര്‍ശനം മാത്രം